Entertainment Desk
19th June 2024
ബോളിവുഡിലെ യുവ സൂപ്പർതാരങ്ങളിലൊരാളാണ് രൺവീർ സിംഗ്. യഷ് രാജ് ഫിലിംസ് നിർമിച്ച് 2010-ൽ പുറത്തിറങ്ങിയ ബാന്ഡ്ബാജാ ബരാത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ...