250 കോടി ബാധ്യത; കടം വീട്ടാൻ 'ബഡേ മിയാൻ ഛോട്ടേ മിയാൻ' നിർമാതാവ് ഓഫീസ് വിറ്റെന്ന് റിപ്പോർട്ട്

1 min read
Entertainment Desk
25th June 2024
സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു...