ദർശനെ കുരുക്കിയ കൊലക്കേസ് സിനിമയാക്കണം: പേര് രജിസ്റ്റർ ചെയ്യാൻ കർണാടക ഫിലിംചേംബറിൽ തിരക്ക്

1 min read
Entertainment Desk
1st July 2024
കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കൊലപാതകക്കേസിൽ അറസ്റ്റിലായ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ദർശനും പവിത്രയും ഉൾപ്പെട്ട രേണുകാസ്വാമി എന്നയാളുടെ...