സബ്ടൈറ്റിൽപോലും ഇല്ലാതെയാണ് ചെമ്മീൻ തമിഴ്നാട്ടിൽ റിലീസ് ചെയ്തത്; രണ്ട് തവണ കണ്ടു, കാരണമറിയില്ല -കമൽ

1 min read
Entertainment Desk
2nd July 2024
നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ കാണുമെന്ന് നടൻ കമൽഹാസൻ. മലയാളചിത്രമായ ചെമ്മീൻ ഉദാഹരണമാക്കിയായിരുന്നു ഉലകനായകന്റെ പരാമർശം. തന്റെ ഏറ്റവും പുതിയ ചിത്രമായ കൽക്കിയുമായി ബന്ധപ്പെട്ടുള്ള...