Entertainment Desk
6th July 2024
ആർ.ആർ.ആർ എന്ന ചിത്രമിറങ്ങി രണ്ടുവർഷം പിന്നിടുമ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ മഹേഷ് ബാബു നായകനാവുന്ന ചിത്രമാണ്...