'ഫഹദ് സെൽഫിഷ്, കോടികള്‍ ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥ'; അനൂപ് ചന്ദ്രന് വിമർശന പെരുമഴ

1 min read
Entertainment Desk
7th July 2024
താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസില്‍ ഉള്‍പ്പെടേയുള്ളവര്‍ക്കെതിരെ നടന് അനൂപ് ചന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടിക്കണക്കിന് ശമ്പളം...