Entertainment Desk
11th July 2024
എതിരാളിയെ നിഷ്പ്രഭമാക്കാൻ ആയുധങ്ങളെന്തിന്, ചൂണ്ടുവിരലും നടുവിരലും പിണച്ചുവെച്ച് മർമ്മമറിഞ്ഞൊരു കുത്ത്, അത്രമാത്രം… 28 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററുകളെ ത്രസിപ്പിച്ച സ്വാതന്ത്ര്യ സമരനായകൻ സേനാപതി...