Entertainment Desk
15th July 2024
ഓരോ തവണയും ഭാവഗായകനുമായി സംസാരിച്ചു ഫോൺ വെക്കുമ്പോൾ മനസ്സ് അറിയാതെ മൂളിപ്പോകുന്ന ഒരു പാട്ടിന്റെ ഈരടികളുണ്ട്: “കണ്ണിതിൽ സുന്ദരവാസരസ്വപ്നങ്ങൾ തൻകളിയാട്ടം കണ്ടവർ കളിയാക്കി...