Entertainment Desk
18th July 2024
പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ളവരുടെ കയ്യിൽനിന്ന് സമ്മാനം ലഭിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പിറന്നാൾദിനത്തിൽ സ്വപ്നതുല്യമായ ഒരു സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ്...