'കൽക്കി' മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആക്ഷേപം; പ്രഭാസിനും ബച്ചനും നിർമാതാക്കൾക്കുമെതിരെ നോട്ടീസ്

1 min read
Entertainment Desk
25th July 2024
ഇന്ത്യൻ ബോക്സോഫീസിനെ പിടിച്ചുകുലുക്കി വിജയയാത്ര തുടരുകയാണ് പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എ.ഡി.’ തിയേറ്ററുകളിൽ 25 ദിവസം പിന്നിടുമ്പോൾ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്...