Entertainment Desk
28th July 2024
സ്കൂളിൽ പോകാൻ വയ്യെന്ന് വാശിപിടിച്ചുകരഞ്ഞ കൊച്ചുമകനെ ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ്...