'രണ്ടുമാസത്തിനിടെ ഒരു സൂപ്പർഹിറ്റുമില്ല', വില്ലനാകുന്ന പ്രതിഫലവും ഒടിടിയും; സിനിമാനിർമാണം കുറയുന്നു

1 min read
Entertainment Desk
28th July 2024
കൊച്ചി: താരങ്ങളുടെ പ്രതിഫലവർധനയും ഒ.ടി.ടി. വിപണിയിലെ അനിശ്ചിതത്വവുംകാരണം മലയാളത്തിൽ സിനിമാനിർമാണം കുറയുന്നു. ഫിലിം ചേംബറിൽ രജിസ്റ്റർചെയ്യുന്ന സിനിമകളുടെ എണ്ണം കഴിഞ്ഞ ഒരുമാസത്തിനിടെ പകുതിയായി....