'ആ തകർച്ചയ്ക്ക് ആഘാതംകൂട്ടുന്നവിധത്തിലായിരുന്നു മനയിലെ അടുത്ത കൊലപാതകം'; ഞെട്ടിക്കാൻ 'കർണിക' വരുന്നു

'ആ തകർച്ചയ്ക്ക് ആഘാതംകൂട്ടുന്നവിധത്തിലായിരുന്നു മനയിലെ അടുത്ത കൊലപാതകം'; ഞെട്ടിക്കാൻ 'കർണിക' വരുന്നു
Entertainment Desk
1st August 2024
നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീതവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക”യുടെ ട്രെയിലർ പുറത്തിറങ്ങി. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് …