Entertainment Desk
3rd August 2024
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായവുമായി നടൻ ടൊവിനോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. വയനാട് ഉരുൾപൊട്ടൽ...