ഗാഡ്ഗിൽ റിപ്പോർട്ട് പാഴായിപ്പോകുന്നത് ദയനീയമാണ്, ദയവായി അത് പരിഗണിക്കണം -രചന നാരായണൻകുട്ടി

1 min read
Entertainment Desk
4th August 2024
മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനേക്കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടി രചന നാരായണൻകുട്ടി. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ...