സൽമാനെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം, ആസൂത്രണംചെയ്തത് ലോറൻസ് ബിഷ്ണോയ്-വെടിവെപ്പുകേസിലെ പ്രതി

1 min read
സൽമാനെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം, ആസൂത്രണംചെയ്തത് ലോറൻസ് ബിഷ്ണോയ്-വെടിവെപ്പുകേസിലെ പ്രതി
Entertainment Desk
8th August 2024
മുംബൈ: സൽമാൻഖാന്റെ വീടിനുനേരെ വെടിവെച്ചത് അദ്ദേഹത്തെ അപായപ്പെടുത്താനല്ലെന്നും പേടിപ്പിക്കാൻമാത്രമായിരുന്നു ഉദ്ദേശ്യമെന്നും കേസിലെ പ്രതികളിൽ ഒരാളായ വിക്കി കുമാർ ഗുപ്ത പറഞ്ഞു. പ്രത്യേക കോടതിയിൽ...