മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം: സിദ്ദിഖിന്റെ പരാതിയിൽ യൂട്യൂബർ 'ചെകുത്താൻ' കസ്റ്റഡിയിൽ

1 min read
Entertainment Desk
10th August 2024
പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ...