ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരും; തടയാനുള്ള സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

1 min read
Entertainment Desk
14th August 2024
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍...