മലയാളത്തിലെ പുത്തൻ പരീക്ഷണം,സൂപ്പര് നാച്ചുറല് ത്രില്ലറായി വടക്കൻ,ദുരൂഹത ഒളിപ്പിച്ച് ഫസ്റ്റ് ലുക്ക്
1 min read
മലയാളത്തിലെ പുത്തൻ പരീക്ഷണം,സൂപ്പര് നാച്ചുറല് ത്രില്ലറായി വടക്കൻ,ദുരൂഹത ഒളിപ്പിച്ച് ഫസ്റ്റ് ലുക്ക്
Entertainment Desk
3rd February 2025
വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില് പ്രദര്ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര് നാച്ചുറല് ത്രില്ലര് ‘വടക്കന്’ എന്ന സിനിമയുടെ ദുരൂഹതകള് ഒളിപ്പിച്ച ഫസ്റ്റ്...