Entertainment Desk
21st August 2024
തിരുവനന്തപുരം: റിപ്പോർട്ടിന്റെ സ്വകാര്യതസൂക്ഷിക്കാൻ കമ്മിറ്റി അംഗങ്ങൾത്തന്നെയാണ് ടൈപ്പ് ചെയ്തത്. സിനിമാരംഗത്തെ പ്രമുഖർ വിശ്വസിച്ചുനൽകുന്ന വിവരം ഒരുകാരണവശാലും ചോർന്നുപോകരുതെന്ന് കമ്മിറ്റിക്ക് നിർബന്ധമുണ്ടായിരുന്നു. രഹസ്യം സൂക്ഷിക്കുമെന്ന്...