ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വേർപിരിയുന്നു; ജെന്നിഫർ ചോദിക്കുക അഫ്ളെക്കിന്റെ ആസ്തിയുടെ പകുതി?

1 min read
Entertainment Desk
22nd August 2024
ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും രണ്ട് വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേർപിരിയുകയാണെന്ന് റിപ്പോർട്ടുകൾ. ബെവർലി ഹിൽസിലെ ആഡംബര വസതിയിലാണ് വിവാഹശേഷം...