Entertainment Desk
31st August 2024
ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ രാജിയും നടന്മാർക്കുനേരേ ഉയർന്ന ലൈംഗിക പീഡന പരാതികളും സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ തിരക്കിട്ട കൂടിയാലോചനകൾ....