തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറായി’ റിലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ് ഒന്നിനാണ് ചിത്രം...
Entertainment
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു നില്‍ക്കുന്ന...
സിനിമാമേഖലയിൽ വേതനത്തിന്റെ കാര്യത്തിൽ നേരിടുന്ന അസമത്വത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ്നടി ഭൂമി പഡ്നേക്കർ. സിനിമയിൽ മാത്രമല്ല സര്‍വത്ര മേഖലയിലും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും ഭൂമി...
ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ കളഞ്ഞവരാണ് തമിഴരെന്നും അക്കാര്യത്തില്‍ കളിക്കരുതെന്നും കമല്‍ഹാസന്‍. മക്കള്‍ നീതിമയ്യത്തിന്റെ ചെന്നൈയില്‍ നടന്ന പാര്‍ട്ടി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രാജ്കുമാര്‍ റാവു ഗാംഗുലിയായെത്തും. സൗരവ്...
പതിവ് ബോളിവുഡ് വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി അതീവ രഹസ്യമായിട്ടായിരുന്നു നടി നർഗീസ് ഫക്രി വിവാഹിതയായത്. ദീര്‍ഘകാലമായി പങ്കാളിയായ ടോണി ബീജിനെയാണ് നര്‍ഗീസ് വിവാഹം...
ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്, പേടികൊണ്ട് കൈകള്‍ വിറയ്ക്കുന്നു; ബാലയ്‌ക്കെതിരെ മുന്‍ഭാര്യ
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും എലിസബത്ത് പറയുന്നു....
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി ഇരുട്ടിലൂടെ ഓടുമ്പോൾ പിന്നിൽ നിന്ന് മോനേ എന്ന് അമ്മയുടെ വിളി
കൂട്ടുകാരനെപ്പോലെയായിരുന്നു ത്യാഗരാജനെ അച്ഛന്‍ ഒപ്പം കൊണ്ടുനടന്നത്. സിനിമയായാലും നാടകമായാലും സംഗീതമായാലും ബാലകൃഷ്ണ മുതലിയാരുണ്ടെങ്കില്‍ കൂടെ ഇളയ മകനുമുണ്ടാകും. അക്കാലത്ത് ആമ്പൂരില്‍ രണ്ടു തിയേറ്ററുകളാണ്...
ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍ വീഡിയോ പുറത്തുവിട്ടു. ‘ബിഹൈന്‍ഡ് ദ...
ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന തുടരും എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. എം.ജി. ശ്രീകുമാര്‍ പാടിയ കണ്മണി പൂവേ എന്ന ഗാനത്തിന്റെ...