Entertainment Desk
25th February 2025
താരങ്ങള്‍ സിനിമ നിര്‍മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് തള്ളി നടന്‍ ഉണ്ണിമുകുന്ദന്‍. തന്റെ പൈസയ്ക്ക് തന്റെ ഇഷ്ടത്തിന് സിനിമയെടുക്കുന്നത് തന്റെ അവകാശമാണ്. ആ...