'ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം'; നടി രഞ്ജന നാച്ചിയാർ BJP വിട്ടു, വിജയുടെ പാർട്ടിയിലേക്കെന്ന് സൂചന

1 min read
Entertainment Desk
26th February 2025
ചെന്നൈ: കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് നടി രഞ്ജന നാച്ചിയാർ ബി.ജെ.പി. വിട്ടു. ഹിന്ദിയോട് എതിർപ്പില്ല, എന്നാൽ, അധികാരം ദുരുപയോഗം ചെയ്ത് ഹിന്ദി...