നരകത്തിന്റെ ആഴങ്ങളിലെ തീ ആ കണ്ണുകളില്‍ കാണാം; അബ്രാം-സ്റ്റീഫന്‍, സസ്പെന്‍സ് ചിത്രവുമായി പൃഥ്വിരാജ്

1 min read
Entertainment Desk
26th February 2025
സ്റ്റീഫന്‍ നെടുമ്പുള്ളി, അബ്രാം ഖുറേഷി തുടങ്ങിയ പേരുകള്‍ മലയാളി സിനിമപ്രേമികളുടെയും മോഹന്‍ലാല്‍ ആരാധകരുടെയും ഹൃദയങ്ങളില്‍ കുറിച്ചിട്ടവയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന...