28-ാം വയസിൽ കുട്ടികളുണ്ടായി, അതിനുശേഷം ഒരു ഹീറോയ്ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല- ജ്യോതിക

1 min read
Entertainment Desk
1st March 2025
തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന്...