കൂർത്ത കമ്പിയിൽ തലയിടിച്ചു, അന്നാദ്യമായി ഡ്യൂപ്പിന്റെ ശരീരത്തിൽ ചോര പൊടിയുന്നത് ത്യാഗരാജൻ കണ്ടു

1 min read
Entertainment Desk
5th March 2025
ഷൂട്ടിങ്ങിന് എപ്പോഴും തടിമിടുക്കുള്ളവരെയാണ് പുലികേശി കൊണ്ടുപോകാറുള്ളത്. അതുകൊണ്ടുതന്നെ പുലികേശിയുടെ കീഴില്‍ നല്ല പരിശീലനം കിട്ടിയെങ്കിലും സിനിമയില്‍ ഒരു ഫൈറ്റിന്റെ ഭാഗമാവാന്‍ ത്യാഗരാജന് പിന്നെയും...