ചെന്നൈ∙ ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന് നടൻ ജയറാം. വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു...
Entertainment
മോസ്കോ ∙ റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പ്....
ഛത്തീസ്ഗഡ്∙ പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി . ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി...
കരൂർ∙ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ യുടെ ക്കിടെ 41പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ, ടിവികെ വില്ലുപുരം ബ്രാഞ്ച്...
കോട്ട (രാജസ്ഥാൻ) ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു....
തിരുവനന്തപുരം ∙ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻ ലാലിന് വൻ സ്വീകരണമൊരുക്കാൻ . ശനിയാഴ്ച, തിരുവനന്തപുരത്ത് മോഹൻ ലാലിനെ...
ചെന്നൈ ∙ തമിഴ്നാട്ടിലെ പരിചിത രാഷ്ട്രീയ മുഖങ്ങൾക്കിടയിലേക്ക് യുവത്വത്തിന്റെ ആവേശവും ആഘോഷവുമായാണു എത്തിയത്. സിനിമയിൽ എല്ലാ പാവങ്ങളെയും ഒറ്റയ്ക്കു രക്ഷിക്കുന്ന ‘ദളപതി’ തങ്ങളെയും...
ചെന്നൈ ∙ ദ്രാവിഡ പാർട്ടികൾ അരങ്ങു വാഴുന്ന തമിഴകത്ത് അതേ രാഷ്ട്രീയം പറഞ്ഞ ‘ഐഡിയയും ഇല്ല ഐഡിയോളജിയും ഇല്ല’ എന്നു പറഞ്ഞാണ് ആദ്യം...
ന്യൂഡൽഹി∙ യുഎൻ പൊതുസഭയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു പരാമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനു കണക്കിനുകൊടുത്ത് ഇന്ത്യ. തകർക്കപ്പെട്ട റൺവേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി...
കൊച്ചി∙ പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലാണ് (21) എളമക്കര...