ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്, എന്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലാണ്-സുബീഷ്

ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്, എന്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലാണ്-സുബീഷ്
Entertainment Desk
6th March 2025
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടനാണ് സുബീഷ് സുധി. കഴിഞ്ഞവർഷം ഒരു സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹമെത്തി. ചിത്രം...