ഡൽഹി ജുമാ മസ്ജിദിനുമേൽ പറന്നിരുന്നും പറന്നുയർന്നും നൂറുകണക്കിന് പ്രാവുകൾ, അവയെ ചിത്രീകരിച്ച് ബെനഗലും
ശ്യാം ബെനഗലിനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മുകളില്‍ പറന്നിരിക്കുകയും നിമിഷങ്ങള്‍ക്കകം പറന്നുയരുകയും ചെയ്യുന്ന നൂറുകണക്കിന് പ്രാവുകളെ ചിത്രീകരിക്കുന്ന...