എങ്ങനെയാണിവർ ഇതുപോലെ ബോൾഡായ ചിത്രങ്ങളെടുക്കുന്നത്? 'ഭ്രമയുഗം' ഭ്രമിപ്പിച്ചെന്ന് കിരൺ റാവു

1 min read
Entertainment Desk
9th March 2025
ധോബി ഘാട്ട്, ലാപട്ടാ ലേഡീസ് എന്നി ചിത്രങ്ങൾ മാത്രം മതി കിരൺ റാവു എന്ന സംവിധായികയെ തിരിച്ചറിയാൻ. ഈയിടെ ബോളിവുഡ്, ദക്ഷിണേന്ത്യൻ ചിത്രങ്ങളേക്കുറിച്ച്...