എന്റെ സാന്നിധ്യം ഇഷ്ടമല്ല, എന്നെ നശിപ്പിക്കാൻ അവർ ഗൂഢാലോചന നടത്തി; ബോളിവുഡിനെതിരെ ഗോവിന്ദ

1 min read
Entertainment Desk
10th March 2025
ബോളിവുഡിൽ ഒരുകാലത്ത് യുവതീയുവാക്കളുടെ ഹരമായിരുന്നു നടൻ ഗോവിന്ദ. 90-കളിൽ കോമഡി ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെ ഗോവിന്ദ ബോളിവുഡിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. എന്നാൽ കഴിഞ്ഞ...