ഭംഗിയില്ലെന്ന് പഴികേട്ടു; ഇന്ന് സൂപ്പർ താരവും നിർമാതാവും, പോപ്പുലാരിറ്റിയിൽ ബച്ചനും ഷാരൂഖും പിന്നിൽ
സിനിമാപാരമ്പര്യമോ ഗോഡ്ഫാദറോ ഒന്നും ഇല്ലാത്തവര്‍ക്ക് പലപ്പോഴും അത്ര എളുപ്പമല്ല സിനിമയിലേക്കുള്ള യാത്ര. ഒരുവിധം സിനിമയിലെത്തിയാല്‍ തന്നെ അവിടെ പിടിച്ചുനില്‍ക്കുക എന്നത് അതിലും പ്രയാസകരമാണ്....