15th September 2025

Crime

വടക്കാഞ്ചേരി (തൃശൂർ) ∙ പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ.ഷാജഹാന് സ്ഥലം മാറ്റം. ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്....
ലണ്ടൻ ∙ കുടിയേറ്റക്കാർ യുകെ കയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനിൽ നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടെസ്‌ല സിഇഒയും എക്‌സ് ഉടമയുമായ . ‘ആക്രമണം...
ഹൈദരാബാദ് ∙ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം സുജാത (പൊതുല പത്മാവതി – 62) തെലങ്കാന മുൻപാകെ കീഴടങ്ങി. ആരോഗ്യ പ്രശ്നങ്ങൾ...
തിരുവനന്തപുരം∙ വ്യാജ ബോംബ് ഭീഷണി. രണ്ടു ക്ഷേത്രത്തിലും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നും ആയിരുന്നു സന്ദേശം. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയിൽ സന്ദേശം എത്തിയത്. ...
കോഴിക്കോട് ∙ വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ രഞ്ജിത്തിനെ (39) പിടികൂടി. സരോവരത്തെ ചതുപ്പിൽ...
കണ്ണൂർ ∙ കുടിയാൻമലയിൽ യുവതിയുടെ കിടപ്പറദൃശ്യം പകർത്തി കേസിലെ പ്രതി ലത്തീഫ് സ്ത്രീകളെ പതിവായി ശല്യം ചെയ്യുന്നയാളെന്നു നാട്ടുകാർ. ഇറച്ചിവെട്ടുകാരനായ ലത്തീഫിന്റെ നേതൃത്വത്തിലുള്ള...
കൊച്ചി ∙ ‘‘ചെവിക്കു നുള്ളിക്കോ. ഞങ്ങൾ ഇതെല്ലാം ഓർത്തു വയ്ക്കും. വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാണിക്കുന്നത്’’,...
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കർക്കിനെ അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിർപ്പിനെ തുടർന്നെന്ന് ഗവർണർ സ്പെൻസർ...
ഗാന്ധിനഗർ∙ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ 2.28 കോടിരൂപയുടെ പിടികൂടി. മദ്യക്കുപ്പികൾ പിന്നീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. 82,000 മദ്യകുപ്പികളാണ് ഗാന്ധിനഗറിന്റെ വിവിധ ഭാഗങ്ങളിലെ...