News Kerala Man
1st November 2024
ദീപാവലി അവധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്ങാടി വിലനിലവാരത്തിൽ വെളിച്ചെണ്ണ, കുരുമുളക്, റബർ എന്നിവയ്ക്ക് മാറ്റമില്ല. ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ...