സവാള വിലയിൽ ഇരട്ടിക്കുതിപ്പ്; തക്കാളിയും കയറുന്നു, നിങ്ങളുടെ 'ബാങ്ക് വായ്പയുമായി' ഇതിന് എന്ത് ബന്ധം?
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഒരിടവേളയ്ക്കുശേഷം സവാള, തക്കാളി വിലകൾ വീണ്ടും കുതിപ്പ് തുടങ്ങി. അടുക്കള ബജറ്റിന്റെ ശ്രുതിതെറ്റിക്കും വിധം ഇരട്ടിയിലേറെയായാണ് സവാള വിലയുടെ...