News Kerala Man
9th September 2023
കൊച്ചി∙ കോഗ്നിസന്റ് സിഎംഡിയും മലയാളിയുമായ രാജേഷ് നമ്പ്യാർ നാസ്കോം ചെയർപഴ്സനായി നിയമിതനായി. ഇന്ത്യയിലെ സോഫ്റ്റ്വെയർ സേവന കമ്പനികളുടെ കൂട്ടായ്മയാണ് നാസ്കോം. മൈക്രോസോഫ്റ്റ് ഇന്ത്യ...