27th August 2025

Business

ഓഹരി വിപണിയിലെ കുത്തനെയുള്ള കയറ്റങ്ങളും, പെട്ടെന്നുള്ള ഇറക്കങ്ങളും കണ്ടാൽ പേടി വരുന്ന നിക്ഷേപകർക്ക് സ്ഥിര വരുമാനം ലഭിക്കുന്ന കൂടുതൽ സ്ഥിരതയുള്ള നിക്ഷേപങ്ങളായിരിക്കും താല്പര്യം....