News Kerala Man
1st October 2024
വായ്പ തിരിച്ചടവിലെ പുതു നിർദേശങ്ങൾ, സൈബർ തട്ടിപ്പുകൾ തടയാനുള്ള എസ്എംഎസ് മാർഗനിർദേശങ്ങൾ എന്നിങ്ങനെ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ഒക്ടോബറിൽ നിങ്ങളെ കാത്തിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ...