വിപണിയെ വിറ്റു തകർത്ത് അമേരിക്കൻ ഫണ്ടുകൾ! സംഭവബഹുലം വരും വാരം, 'സംവത് 2081' ആശയോ അതോ ആശങ്കയോ?

1 min read
News Kerala Man
27th October 2024
വില്പ്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ 24863 പോയിന്റിൽ ക്ളോസ് ചെയ്ത...