ബജറ്റ് പ്രഖ്യാപനം നേട്ടമായി; കല്യാൺ ജ്വല്ലേഴ്സിന് 37% വരുമാനക്കുതിപ്പ്, കൂടുതൽ ഷോറൂമുകൾ തുറക്കും

1 min read
News Kerala Man
7th October 2024
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 37% സംയോജിത വരുമാന വളർച്ച...