News Kerala Man
10th September 2023
ബെംഗളൂരു∙ വില വീണ്ടും കുറഞ്ഞ് തക്കാളി. കിലോഗ്രാമിന് 6 മുതൽ 14 രൂപവരെയാണ് നിലവിൽ ബെംഗളൂരുവിലെ മൊത്തവില. ചില്ലറ വിപണിയിൽ 15–20 രൂപയും....