27th August 2025

Business

ബെംഗളൂരുവിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന നാൽപതുകാരനായ എനിക്ക് 14 വർഷത്തെ എക്സ്പീരിയൻസുണ്ട്. വളരെ ചെറിയ വരുമാനത്തിലാണ് കരിയർ തുടങ്ങിയത് എന്നതിനാൽ ആദ്യനാളുകളിൽ സമ്പാദിക്കാനായില്ല....