News Kerala Man
15th October 2024
കൊച്ചി∙ രാജ്യത്തെ വിലക്കയറ്റ സൂചികകൾ മുകളിലേക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 9 മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 5.49 ശതമാനമാണ് സെപ്റ്റംബറിലെ വിലക്കയറ്റത്തോത്....