
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടി. 100 രൂപയാണ് വർധിച്ചത്. കുരുമുളക് വിലയും തുടർച്ചയായി ഉയരുകയാണ്. റബർവില താഴേക്ക് തന്നെ. ഒരു രൂപ കൂടിക്കുറഞ്ഞു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സ്വർണത്തിൽ വീണ്ടും റിസർവ് ബാങ്കിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; ‘രഹസ്യ’ വിമാനത്തിൽ തിരിച്ചെത്തിച്ചത് ഇംഗ്ലണ്ടിൽ നിന്ന് 102 ടൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]