ബെംഗളൂരു ∙ യുഎസ് ആസ്ഥാനമായ പ്രമുഖ നിർമിത ബുദ്ധി (എഐ) കമ്പനി ‘ഓപ്പൺ എഐ’ ബെംഗളൂരുവിൽ സൊല്യൂഷൻസ് ആർക്കിടെക്ട് തസ്തികയിലേക്ക് റിക്രൂട്മെന്റ് ആരംഭിച്ചു. ചാറ്റ്ജിപിടിയുടെ നിർമാതാക്കളാണ് ഓപ്പൺ എഐ.
നിർമിതബുദ്ധി, സോഫ്റ്റ് വെയർ എൻജിനീയറിങ്, പ്രോഡക്ട് ബിൽഡിങ് തുടങ്ങിയവയിൽ ഉയർന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെയാണു കമ്പനി തേടുന്നത്. ഇതേ തസ്തികയിലേക്ക് ദക്ഷിണ കൊറിയയിലും നിയമനം നടത്തുന്നുണ്ട്.
എഐ, സ്റ്റാർട്ടപ് മേഖല അതിവേഗം വളരുന്ന ഇന്ത്യയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

