
ന്യൂഡൽഹി∙ 2000 രൂപയുടെ കറൻസി മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് നിശ്ചയിച്ച അവസാന തീയതി ഇന്ന്. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം. കാലാവധി നീട്ടുമോയെന്ന് വ്യക്തമല്ല. അഥവാ, നീട്ടിയില്ലെങ്കിൽ നാളെ മുതൽ 2000 രൂപ കറൻസിക്ക് എന്തു സംഭവിക്കുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടില്ല. വരുംദിവസങ്ങളിലും 2000 രൂപ ലീഗൽ ടെൻഡർ ആയി തന്നെ തുടരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]