
2026, 2027 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4% ആയിരിക്കുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). ആഗോള സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതീക്ഷിത വളർച്ചനിരക്ക് 0.2% ഉയർത്തിയത്.
ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രതീക്ഷിത വളർച്ച നിരക്കും 0.2% വരെ ഐഎംഎഫ് ഉയർത്തിയിട്ടുണ്ട്.
2025 ലെ ആഗോള വളർച്ച നിരക്ക് 3 ശതമാനവും 2026ലേത് 3.1 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.യുഎസ് ഈ വർഷം 1.9 ശതമാനവും അടുത്ത വർഷം 2 ശതമാനവും വളർച്ച നേടുമെന്നും ഐഎംഎഫ് അനുമാനിക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]