
എടിഎമ്മുകളിൽ 100,200 നോട്ടുകൾ ഉറപ്പാക്കണമെന്ന് ആർബിഐ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | RBI Orders Increased Availability of ₹100 & ₹200 Notes in Indian ATMs | Malayala Manorama Online News
മുംബൈ∙ 100, 200 നോട്ടുകൾ എടിഎമ്മിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. ആളുകളുടെ കൈകളിൽ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണിത്.
വരുന്ന സെപ്റ്റംബർ 30ഓടെ രാജ്യത്തെ 75% എടിഎമ്മുകളിലും 100, 200 നോട്ടുകൾ ലഭിക്കുന്ന സ്ഥിതിയുണ്ടാകണം. 2026 മാർച്ച് 31ഓടെ 90% എടിഎമ്മുകളിലും നൂറിന്റെയോ ഇരുന്നൂറിന്റെയോ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും നിർദേശമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: The Reserve Bank of India (RBI) mandates increased availability of ₹100 and ₹200 notes in ATMs across India by September 2023 and March 2026. This move aims to improve smaller denomination currency circulation.
mo-business-automatedtellermachineatm ksnd31igb7pag8pc6sa94tt6u mo-business-reservebankofindia 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]